പെറ്റമ്മതന്‍ മുലപ്പാലിനെന്നപോല്‍
സ്വന്തവും മഹത്വവുമെന്റെ മലയാളം
അതെന്റെ മഹിമ , എന്റെ കുളിര്‍മ്മ എന്റെ ശ്രീ .
വിദൂരത്തു പോയാലും നാട് മറഞ്ഞാലും
മറന്നാലും കിനാവില്‍ അലിഞ്ഞാലും
അതെന്റെ സ്വകാര്യം എന്റെ ശ്രീ .
28.3.09
Subscribe to:
Post Comments (Atom)
മധുരം മലയാളം...!
ReplyDeletegood lines.. great meaning
ReplyDeleteഅമ്മ മലയാളം... !
ReplyDeleteസ്വത്വം തിരിച്ചറിയുക ഇന്ന് ഏറെ ശ്രമകരം.
ReplyDeleteനല്ല വരികള്‍.