8.3.09

ബ്ലോഗ് എഴുതാന്‍ കുട്ടിയും വരുന്നു .
പേരില്‍ മാത്രമേ കുട്ടിയുള്ളൂ .
കുട്ടിത്തമൊട്ടില്ല താനും .
മൂന്നു കുട്ടികള്‍ സ്വന്തമായും ഉണ്ട് .

ഞാന്‍ കുട്ടി .
വാമദേവന്‍ കുട്ടി .

13 comments:

 1. നന്നായി വരെട്ടെ. കുഞ്ഞുണ്ണി കവിത പോലെ .

  ReplyDelete
 2. ന്നാലും ,സാരല്യ..പേരില്‍ ഒരു കുട്ടിയുണ്ടല്ലോ...

  ReplyDelete
 3. അബ്ദുള്ളക്കുട്ടിയാണോ?
  അല്ലെങ്കില്‍ അത്ഭുതക്കുട്ടി ആവട്ടെ.!!

  ReplyDelete
 4. കലക്കന്‍ ടെപ്ലറ്റാണല്ലോ...!!!
  ആശംസകള്‍.

  ReplyDelete
 5. കണ്ടിട്ട്‌ കുട്ടിക്കളിയായിത്തോന്നുന്നില്ല.

  ആശംസകളോടെ...

  ReplyDelete
 6. ബൂലോകത്തേയ്ക്ക് സ്വാഗതം.
  :)

  ReplyDelete
 7. മൂന്നു കുട്ടികള്‍ സ്വന്തമായും ഉണ്ട്.
  സാരല്യ..........

  ReplyDelete