13.3.09

കുട്ടി "ചിന്ത"കള്‍

ചിന്തിച്ചാല്‍ അന്തമില്ല .
ചിന്തിച്ചില്ലേല്‍ കുന്തവുമില്ല പോലും .

പോസ്റ്റിയാല്‍ വായനക്കാര്‍ വേണം .
പോസ്റ്റിയാല്‍ വായനക്കാര്‍ അറിയണം .

അപ്പോള്‍ ചിന്തയില്‍ വരണം .
ചിന്തയും വേണം ചിന്തിക്കുകയും വേണം .

1 comment:

  1. അതെ, ചിന്തയും വേണം ചിന്തിയ്ക്കുകയും വേണം
    :)

    ReplyDelete