4.4.09

മതം

മതമെന്തു നിന്റെ
ഇന്നവനും അത് ചോദിക്കുന്നു .

ഇന്നലെ വരെയെന്‍ ചങ്ങാതി
ഇന്നെന്റെ മതം ചോദിക്കുന്നു .

മതമെന്ന "മദം" നിന്റെ മതം .
മനുഷ്യത്വം അതെന്റെ മതം ഞാനും ചൊല്ലി .

4 comments:

 1. എന്ത് മതം... ?
  മനുഷ്യത്വം അതെന്റെ മതം...

  ReplyDelete
 2. ഇന്നലെ വളരെയെന്‍ ചങ്ങാതി ?

  ReplyDelete
 3. ശരിയാണു .. എല്ലാരും മതങ്ങളിലേക്ക്‌ തിരിച്ചു പോകുന്നു.. ചിലര്‍ക്ക്‌ പള്ളിപൊളിക്കണം.. ചിലര്‍ക്ക്‌ മതത്തിണ്റ്റെ മറവില്‍ ൪ കെട്ടണം..

  ആധുനികതയുടെ ഹൃദയമില്ലായ്മയാവാം മതങ്ങളില്‍ അസ്ത്വിത്വം തേടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതു..

  ReplyDelete
 4. തിരുത്തി അല്ലെ നന്നായി .ഇനിയും വരാം .

  ReplyDelete