28.3.09

ശ്രീ

പെറ്റമ്മതന്‍ മുലപ്പാലിനെന്നപോല്‍
സ്വന്തവും മഹത്വവുമെന്റെ മലയാളം
അതെന്റെ മഹിമ , എന്റെ കുളിര്‍മ്മ എന്റെ ശ്രീ .

വിദൂരത്തു പോയാലും നാട് മറഞ്ഞാലും
മറന്നാലും കിനാവില്‍ അലിഞ്ഞാലും
അതെന്റെ സ്വകാര്യം എന്റെ ശ്രീ .

4 comments:

  1. സ്വത്വം തിരിച്ചറിയുക ഇന്ന് ഏറെ ശ്രമകരം.

    നല്ല വരികള്‍.

    ReplyDelete