ആ കിളിക്കൊഞ്ചല്‍ ഇന്നില്ല
മുറ്റത്തെ കപ്പമാവിന് ശിഖരവും ഇന്നില്ല
ആയുസ്സ് അടര്‍ന്ന എന്‍ തനുവിന്
അവസാനശ്വസവും അലിഞ്ഞമര്‍ന്നു
ചിതയില്‍ ദഹിപ്പിച്ച തീ മാവിന് -
കൊള്ളികളില്‍ ആയിരുന്നല്ലോ.
മാങ്കോമ്പുമില്ല കൂജനവുമില്ല
അതുകേള്‍ക്കാന്‍ ഞാനുമില്ല!!
1.6.09
Subscribe to:
Post Comments (Atom)
മാങ്കോമ്പുമില്ല കൂജനവുമില്ല
ReplyDeleteഅതുകേള്‍ക്കാന്‍ ഞാനുമില്ല!!
:)
hai..........
ReplyDelete