24.5.09

ദുഃഖങ്ങള്‍

ചന്നം പിന്നം മഴ പെയ്തു
പ്രകൃതി തന്‍ ദുഃഖങ്ങള്‍
ജലകണികയായി പെയ്തിറങ്ങി -
ഭൂമിദേവി ശാന്തയായി,പ്രകൃതിയും.!

എന്റെ ദുഃഖങ്ങള്‍ ഘനീഭവിച്ചിരുന്നു,
കണ്ണുനീരും എന്നേ ഉണങ്ങിയിരുന്നു.!

1 comment:

  1. ഖനീഭവിച്ച ദുഃഖങ്ങള്‍ മഴയായി പെയ്തിറങ്ങിക്കഴിയുമ്പോള്‍
    മനസ്സ് തെളിഞ്ഞ ആകാശം പോലെ...

    ReplyDelete