10.6.09

നൊമ്പരങ്ങള്‍

ഗതകാല സ്മരണകള്‍
തരുമോരോ നൊമ്പരങ്ങള്‍
ഇനിയുമെന്തേ എന്നെ കൈവേടിയാത്തൂ.

എന്‍ മിഴികളില്‍ ഇന്നുമൊരു
അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.

ഒരുപക്ഷെ എന്നാത്മാവിന്‍
കൈപിടിച്ചോരുനാള്‍ അതും കൂടെ
പോകുമെന്നാവും.......

7 comments:

 1. എന്‍ മിഴികളില്‍ ഇന്നുമൊരു
  അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.
  :0(

  ReplyDelete
 2. എല്ലാത്തില്‍ നിന്നുമുള്ള നിത്യ ശാന്തി അന്നുമാത്രം

  ReplyDelete
 3. ..നഷ്ട കാലത്തിന്റെ നഷ്ട ബോധങ്ങള്‍..

  ReplyDelete
 4. നന്നായിരിക്കുന്നു .

  ReplyDelete
 5. ശരിയാണ്, ചില നൊമ്പരങ്ങള്‍ അവസാനം വരെ കൂടെയുണ്ടാവും.

  ReplyDelete
 6. എല്ലാം വിട്ടുപോയാല്‍ പിന്നെ നമ്മള്‍ മനുഷ്യര്‍ പിന്നെ എന്തോര്‍ത്തിരിക്കും .. വിഷമിക്കരുത്.. എല്ലാം ആവശ്യമാണ്... സന്തോഷോതോടൊപ്പം ദുഖവും ...

  ReplyDelete
 7. ഓര്‍മ്മകള്‍ കൂടെയുണ്ടാവുന്നത് നല്ലതല്ലേ?

  ReplyDelete