18.6.09

കൃത്യമായ ശവപേടകം

അളവുതൂക്കങ്ങളോ
കൃത്യതയോ നിന്‍ വിശ്വാസമോ-
യില്ലാത്തെ ഒരു ജന്മം ഈഭൂവില്‍ ഞാന്‍
കഴിഞ്ഞുവെങ്കിലും നിന്‍ ശക്തിയോന്നിനെ
തിരിച്ചറിഞ്ഞതിന്‍ ശേഷം കൃത്യമായൊരു
ശവപെടകത്തിലെന്നെ കുരുക്കിയ
നിത്യശക്തിയെ നിനക്ക് പ്രണാമം.

2 comments:

  1. കൊള്ളാം നല്ല വരികൾ.ചെറിയ കവിതയെങ്കിലും ഒരു വലിയ സന്ദേശം
    അതിലൂടെ വർച്ചുകാട്ടുന്നു

    ReplyDelete