14.5.09

ദൈവം

ചേതനയില്‍ വിടരാത്ത
മൊഴിയില്‍ തികയാത്ത
അറിവില്‍ ഒതുങ്ങാത്ത
മനസ്സില്‍ വിരിയുന്ന

വിണ്ണില്‍ വിളങ്ങുന്ന
പാരില്‍ വിളയുന്ന
നന്മയാണ് ദൈവം
ആ സ്നേഹമാണ് ദൈവം

2 comments:

  1. “നന്മയാണ് സ്നേഹം
    ആ സ്നേഹമാണ് ദൈവം.“

    സത്യം ചേട്ടാ.... :)

    ReplyDelete
  2. ...സ്നേഹമാണ് ദൈവം...:)

    ReplyDelete