3.5.09

ഇനി ഞാന്‍ ഉറങ്ങട്ടെ

കരളുറങ്ങി കനവുറങ്ങി
നിനവുറങ്ങി

നീഹാരത്തിന്‍ ജലകണങ്ങളില്‍
എന്‍ കവിതയുമുറങ്ങി

എന്റെ ഹൃത്തില്‍ പിടയ്ക്കുന്ന
ആഗ്രഹങ്ങളുമുറങ്ങി

ഇനി ഞാന്‍ ഉറങ്ങട്ടെ
ഉണരാതിരിക്കാന്‍ ഉറങ്ങട്ടെ..!

5 comments:

 1. ആദ്യമായാണിവിടെ...
  ബ്ലോഗ്‌ മനോഹരം...

  ReplyDelete
 2. പാതിയുറങ്ങിയാല്‍ മതി

  ReplyDelete
 3. ഇഷ്ടപ്പെട്ടു കവിത

  സ്വപ്നം കാണാന്‍ വേണ്ടി ഉറങ്ങിയാല്‍ മതി... ഉണര്‍ന്നിട്ടുവേണം അതിനെപ്പറ്റി ആലോചിക്കാന്‍ :)

  ReplyDelete
 4. ശരിക്കും ഈ ബ്ലോഗ്ഗ് നല്ല ഭംഗിയുണ്ട് .
  ഇനിഞാന്‍ ഉറങ്ങട്ടെ കവിത കൊള്ളാം .
  പക്ഷെ ഉണരാനായി ഉറങ്ങുക ഒരു പുത്തന്‍ ഉണ്മേത്തിനായി ഉറങ്ങി ഉണരുക... അങ്ങനെ ആകാവു.

  അഭ്യര്‍ത്ഥന :അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാകാം

  ReplyDelete
 5. ini njaan urangatte
  unaraathirikkaan urangatte.............
  kollaam.............really touching............

  ReplyDelete