16.5.09

രാഷ്ട്രീയം

വലതന്‍ ജയിച്ചു.
ഇടതനോ തകര്‍ന്നു
ഇടതും വലതുമല്ലാത്ത പാവം ജനമോ
അവനെന്നും പെരുവഴിയില്‍

ജയത്തിന്റെ മാറ്റൊലിയില്‍
പരാജയത്തിന്റെ കരച്ചിലില്‍
വിശപ്പിന്റെ നിലവിളി അലിഞ്ഞുപോകുന്നു.

2 comments:

  1. ഇടതിനും വലതിനും ഇടയില്‍ക്കുടുങ്ങി വിശന്ന് വലഞ്ഞ് പരാജയപ്പെടാനാണ് ജനത്തിന്റെ വിധി. അതിനവന് ചിലവ് ഒരു വോട്ടുമാത്രം.

    ReplyDelete
  2. കോടികള്‍ മുടക്കി എന്തിനാണീ തെരഞ്ഞെടുപ്പ് മാമാങ്കമെന്നു ചിന്തിക്കുന്നതില്‍ എന്തു തെറ്റ്..?

    ReplyDelete