18.4.09

ഉദ്വേഗം

തെരഞ്ഞെടുപ്പ് കഴിഞ്ഞു
ജനക്കൂട്ടം പിരിഞ്ഞു
നേതാവിനും അണികള്‍ക്കും ഉദ്വേഗം
എന്താവും വിപാകം
രാമനും ചിരുതയ്ക്കും ഉദ്വേഗം
എങ്ങനെ നാളെ കഞ്ഞിവെക്കും !

4 comments:

  1. നന്നായി, ഓണം പിറന്നാലും തിരഞ്ഞെടുപ്പുവന്നാലും കുമ്പിളില്‍ കഞ്ഞിതന്നെ അല്ലേ.

    ReplyDelete
  2. തല്ല് കൊണ്ടിട്ടും കൊള്ളാണ്ടും അല്ലേ..?

    ReplyDelete