9.7.09

ആത്മശത്രു

പശിയെന്നൊരുദര രോഗത്താല്‍ എന്‍കലയെ
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...

അതിന്റെ കണ്ണീരു ഞാനറിയുന്നു.
അതിന്റെ നെടുവീര്‍പ്പുകള്‍ എന്നുറക്കം കെടുത്തുന്നു..

ജീവിത ഭാണ്ഡാവിന്‍ ഞെരുക്കത്തില്‍
കലയെന്റെ ആത്മശത്രുവായീടുന്നു.

2 comments:

  1. ഇനിയും ആ വിന്ങ്ങലുകള്‍ കേട്ടില്ലാന്നു നടിക്കുന്നത്‌ തെറ്റാണ്... കുഴിചിട്ടതൊക്കെ തിരികെ കൊണ്ട് വരൂ

    ReplyDelete
  2. കുഴിച്ചിട്ടവയെന്നോട്‌:
    അറിയുക നീ കൊല്ലാം നിനക്കെന്നെ പക്ഷേ തോൽപ്പിക്കുവാനാകില്ലൊരിക്കലും..

    നല്ല ആശയം വരികൾ

    ReplyDelete