ഗതകാല സ്മരണകള്‍
തരുമോരോ നൊമ്പരങ്ങള്‍
ഇനിയുമെന്തേ എന്നെ കൈവേടിയാത്തൂ.
എന്‍ മിഴികളില്‍ ഇന്നുമൊരു
അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.
ഒരുപക്ഷെ എന്നാത്മാവിന്‍
കൈപിടിച്ചോരുനാള് അതും കൂടെ
പോകുമെന്നാവും.......
10.6.09
Subscribe to:
Post Comments (Atom)
എന്‍ മിഴികളില്‍ ഇന്നുമൊരു
ReplyDeleteഅശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.
:0(
എല്ലാത്തില്‍ നിന്നുമുള്ള നിത്യ ശാന്തി അന്നുമാത്രം
ReplyDelete..നഷ്ട കാലത്തിന്റെ നഷ്ട ബോധങ്ങള്‍..
ReplyDeleteനന്നായിരിക്കുന്നു .
ReplyDeleteശരിയാണ്, ചില നൊമ്പരങ്ങള്‍ അവസാനം വരെ കൂടെയുണ്ടാവും.
ReplyDeleteഎല്ലാം വിട്ടുപോയാല്‍ പിന്നെ നമ്മള് മനുഷ്യര്‍ പിന്നെ എന്തോര്ത്തിരിക്കും .. വിഷമിക്കരുത്.. എല്ലാം ആവശ്യമാണ്... സന്തോഷോതോടൊപ്പം ദുഖവും ...
ReplyDeleteഓര്‍മ്മകള്‍ കൂടെയുണ്ടാവുന്നത് നല്ലതല്ലേ?
ReplyDelete