10.4.09

മനുഷ്യന്‍

ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
ആശയില്‍ കുരുങ്ങിയ ശരീരവും ,

മറക്കുന്ന മനുഷ്യത്വവും പിന്നീടൊരിക്കലും
മനുഷ്യനായി തീരുവാന്‍ കഴില്ലെന്നത്

മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
രണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം .

2 comments:

 1. “മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
  രണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം” .

  നന്നായിരിക്കുന്നു :)

  ReplyDelete
 2. "ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
  ആശയില്‍ കുരുങ്ങിയ ശരീരവും.."
  എന്തൊക്കെയൊ വിളിച്ചുപറയാനിണ്ടല്ലേ..
  നന്നായിരിക്കുന്നു, ആശംസകള്‍..

  ReplyDelete