ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
ആശയില്‍ കുരുങ്ങിയ ശരീരവും ,
മറക്കുന്ന മനുഷ്യത്വവും പിന്നീടൊരിക്കലും
മനുഷ്യനായി തീരുവാന്‍ കഴില്ലെന്നത്
മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
രണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം .
10.4.09
Subscribe to:
Post Comments (Atom)
“മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
ReplyDeleteരണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം” .
നന്നായിരിക്കുന്നു :)
"ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
ReplyDeleteആശയില്‍ കുരുങ്ങിയ ശരീരവും.."
എന്തൊക്കെയൊ വിളിച്ചുപറയാനിണ്ടല്ലേ..
നന്നായിരിക്കുന്നു, ആശംസകള്‍..