വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന് സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി
ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!
25.7.09
Subscribe to:
Post Comments (Atom)
ഈ വാക്കുകളീ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. ഹൃദ്യം ചേട്ടാ
ReplyDeletenannayittundu ee yathra
ReplyDelete:)
ReplyDeleteസ്ഥിരയാത്ര തന്നെ....
ReplyDeleteആശയത്തിന്റെ വിരസതയിലും ഒരു സുഖമുണ്ട്.
ReplyDelete:)
അമ്മാവാ എല്ലവർക്കും ഒരു ദിവസം വരും.
ReplyDeletenalla kavitha
ReplyDeleteമടക്കയാത്രക്കിനിയും നാളേറെയുണ്ട് ഈ നാട്ടിന്
ReplyDeleteനുനുത്ത സ്നേഹത്തിന് ഇളം ചൂടറിഞ്ഞ് തുടരുക ആവോളം
പിറന്നത് വിണ്ണിലെന്നും മണ്ണിലേക്ക് നമ്മൾ പ്രവാസികളെന്നും വരികൾക്കിടയിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന കവിത.
ReplyDelete