26.10.09

വാഴ

കേരമൊരു കല്‍പ്പവൃക്ഷം
വാഴയെയുമൊഴിവാക്കണോ
പുകല്പ്പെട്ട വാഴ്ത്തലുകാര്‍
ഇല്ലായെന്നല്ലേ ന്യൂനം
പഴവും പിണ്ടിയും തടയും വിത്തുമെല്ലാം
ഗുണമേകും വാഴയും കല്‍പ്പവൃക്ഷം താന്‍..

3 comments:

  1. പഴവും പിണ്ടിയും തടയും വിത്തുമെല്ലാം
    ഗുണമേകും വാഴയും കല്‍പ്പവൃക്ഷം താന്‍..
    കൂമ്പ് നല്ല ഔഷധഗുണമുള്ളത്.
    വാഴ ഇലയില്‍ ഊണു പ്രസാദം വാഴയിലയില്‍ എല്ലാ നല്ല കര്‍മ്മത്തിനും വാഴ അലങ്കാരമായും വരുന്നു. കേരളീയര്‍ തീര്ച്ചയായും വാഴക്ക് പ്രാധാന്യം കൊടുക്കണം :)

    ReplyDelete