1.10.09

ഒരു തിരി

തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി

നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...

7 comments:

 1. ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയല്ലോ..ആശംസകള്‍

  ReplyDelete
 2. നല്ല നാളെയ്ക്കു ഒരു തിരി കരുതി...

  :)

  ReplyDelete
 3. തിരി നമുക്ക് എങ്കിലും വഴിയില്‍ പ്രകാശം തരും...മറ്റുള്ളവരെ നോക്കിയിട്ട് കാര്യമില്ല

  ReplyDelete