15.8.09

നന്മ

നേരുതന്‍ സരണിയിലൊരു-
കൈവിളക്കായി എന്മുമ്പിലെത്തുന്നു
എന്‍ ധൈര്യം
എന്നാന്മാവിന്‍ പുണ്യമീ ധൈര്യം
നല്ലൂ ഈഗുണം നേര്‍വഴികാട്ടാന്‍
വഴിമാറി അലയാതിരിക്കാന്‍
എന്നെ ഞാനാക്കാന്‍
എന്റെ ആത്മാവില്‍ നന്മയുടെ തിരികൊളുത്താന്‍
എന്‍ ധൈര്യമീ നന്മ. എന്റെ പുണ്യമീ നന്മ.

3 comments:

 1. വളരെ ഇഷ്ടായി മാഷെ...
  നന്മകള്‍ നേരുന്നു

  ReplyDelete
 2. ഇത് വരെയുള്ളതെല്ലാം വായിച്ചു.നേരത്തെ കണ്ടിട്ടുണ്ടെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് അറിയില്ലാരുന്നു.ഇന്നലെ പത്രത്തില്‍ ലിങ്ക് കണ്ട് വന്നതാ:)
  ആശംസകള്‍

  ഇനിയും എഴുതണേ..
  വായിക്കാന്‍ ഞങ്ങളുണ്ട്.

  ReplyDelete