തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി
നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...
1.10.09
Subscribe to:
Post Comments (Atom)
ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയല്ലോ..ആശംസകള്‍
ReplyDeleteനല്ല നാളെയ്ക്കു ഒരു തിരി കരുതി...
ReplyDelete:)
നന്നായി
ReplyDeleteതിരി നമുക്ക് എങ്കിലും വഴിയില്‍ പ്രകാശം തരും...മറ്റുള്ളവരെ നോക്കിയിട്ട് കാര്യമില്ല
ReplyDeleteനല്ല ചിന്തകള്‍
ReplyDeleteആശംസകള്‍ ...
ReplyDelete